ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട്; സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം
Monday, March 30, 2020 9:10 AM IST
ചെ​ന്നൈ: ലോ​ക്ക്ഡൗ​ൺ നി​ബ​ന്ധ​ന ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. കോ​വി​ഡ്-19​യു​ടെ സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍​പ​ന ഉ​ച്ച​ക്ക് 2.30 വ​രെ​യാ​ക്കി ചു​രു​ക്കി. പ​മ്പു​ക​ള്‍ രാ​വി​ലെ ആ​റ് മു​ത​ല്‍ ഉ​ച്ച​ക്ക് 2.30 വ​രെ​യെ തു​റ​ക്കൂ. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ മാ​ത്ര​മേ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളെ ചെ​ന്നൈ​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കൂ.

ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.