പത്തിടത്ത് അതീവശ്രദ്ധ വേണമെന്ന് കേന്ദ്രം; പട്ടികയിൽ കാസർഗോഡും പത്തനംതിട്ടയും
Tuesday, March 31, 2020 11:30 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,251 ആ​യ​തോ​ടെ 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​ഗോ​ഡും പ​ത്തനം​തി​ട്ട​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളെ​യാ​ണ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട സ്ഥ​ല​ങ്ങ​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​നു പു​റ​മേ ഡ​ൽ​ഹി​യി​ലെ ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ- നി​സാ​മു​ദീ​ൻ, നോ​യ്ഡ, മീ​റ​റ്റ്, ഭി​ൽ​വാ​ര, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, പൂ​നെ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.