കോ​വി​ഡ് ബാ​ധി​ച്ച് ദു​ബാ​യി​ല്‍ മ​ല​യാ​ളി മ​രി​ച്ചു
Wednesday, April 1, 2020 4:14 PM IST
ദു​ബാ​യ്: കോ​വി​ഡ് ബാ​ധി​ച്ച് ദു​ബാ​യി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ര്‍ മൂ​ന്നു​പീ​ടി​ക തേ​പ​റ​മ്പി​ല്‍ പ​രീ​ത്(67) ആ​ണ് മ​രി​ച്ച​ത്. പാ​ന്‍​ക്രി​യാ​സ്, ക​ര​ള്‍ എ​ന്നി​വ​യി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച് ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​യാ​ളു​ടെ കു​ടും​ബം ദു​ബാ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.