പു​സ്ത​ക​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കാ​ൻ വാ​യ​ന​ശാ​ല​ക​ൾ സ​ന്ന​ദ്ധ​മാ​ക​ണം: മു​ഖ്യ​മ​ന്ത്രി
Tuesday, April 7, 2020 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: പു​സ്ത​ക​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച് ന​ല്‍​കാ​ന്‍ വാ​യ​ന​ശാ​ല​ക​ള്‍ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ഇ​പ്പോ​ള്‍ വീ​ടു​ക​ളി​ലാ​ണ്. അ​വ​ര്‍​ക്ക് വാ​യി​ക്കാ​നു​ള്ള പു​സ്ത​ക​ങ്ങ​ള്‍ ല​ഭ്യ​മാ​ക​ണം.

ലൈ​ബ്ര​റി​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച് കൊ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​ക​ണം. അ​തി​ന് ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.