"കു​ടി​പ്പ​ക’​യ്ക്കു​ള്ള മ​റു​പ​ടി ഇ​പ്പോ​ഴ​ല്ല, പി​ന്നെ ത​രാം; ചെ​ന്നി​ത്ത​ല​യോ​ടു പി​ണ​റാ​യി
Wednesday, April 8, 2020 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു താ​ൻ ഇ​പ്പോ​ൾ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ​ട് മു​ഖ്യ​മ​ന്ത്രി​ക്കു കു​ടി​പ്പ​ക​യും കു​ന്നാ​യ്മ​യു​മാ​ണെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ൻ മ​റു​പ​ടി പ​റ​യു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ന​ലെ പ​റ​ഞ്ഞ​തി​നേ​ക്കാ​ൾ വ​ലു​ത് പ​റ​യേ​ണ്ടി വ​രും. പ​റ​യാ​ൻ മ​ടി​യു​ണ്ടാ​യി​ട്ട​ല്ല. ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തി​ന് അ​തു ചേ​രാ​ത്ത​ത് കൊ​ണ്ടാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ന്ന​യി​ച്ച​തു ശ​രി​യാ​യ ആ​രോ​പ​ണ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി​യോ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് കു​ടി​പ്പ​ക​യാ​ണെ​ന്നും ഈ ​കു​ന്നാ​യ്മ തു​ട​ങ്ങി​യി​ട്ട് കു​റേ കാ​ല​മാ​യെ​ന്നു​മാ​ണ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.