ഡ​ൽ​ഹി​യി​ൽ പു​തി​യ 591 കോ​വി​ഡ് കേ​സു​ക​ൾ; മ​ര​ണം 231 ആ​യി
Saturday, May 23, 2020 4:00 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന. പു​തു​താ​യി 591 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12,910 ആ​യ​താ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 500 ക​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 23 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 231 ആ​യും ഉ​യ​ർ​ന്നു. നി​ല​വി​ൽ 6,412 ചി​കി​ത്സ​യി​ലു​ള്ള​ത്. 6,267 രോ​ഗ​മു​ക്തി നേ​ടി.

വെ​ള്ളി​യാ​ഴ്ച 660 കേ​സു​ക​ളാ​ണ് ഡ​ൽ​ഹി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.