ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ്; പൊ​ന്നാ​നി ട്ര​ഷ​റി അ​ട​ച്ചു
Wednesday, July 8, 2020 5:21 PM IST
മ​ല​പ്പു​റം: സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു പൊ​ന്നാ​നി ട്ര​ഷ​റി അ​ട​ച്ചു. തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭാ ഓ​ഫീ​സും അ​ട​ച്ചു. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ന്നാ​നി താ​ലൂ​ക്ക്, താ​നൂ​ർ ന​ഗ​ര​സ​ഭ, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 3, 4, 5 വാ​ർ​ഡു​ക​ൾ, വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 21 ാം വാ​ർ​ഡു​ക​ളി​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.