സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത; ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ർ​ക്കി​ട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണം ഒ​ഴി​വാ​ക്കി
Wednesday, July 8, 2020 6:51 PM IST
തൃ​ശൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ർ​ക്കി​ട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തി​യാ​ൽ ആ​ള​ക​ക​ലം പാ​ലി​ക്കു​ന്ന​തി​നോ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നോ ക​ഴി​യി​ല്ല. സ​മൂ​ഹ വ്യാ​പ​ന​ത്തി​ന് വ​ഴി​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണു ക​ർ​ക്കി​ട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്നു ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.