താ​ൻ നി​ര​പ​രാ​ധി, എ​ല്ലാം മാ​ധ്യ​മ​സൃ​ഷ്ടി​ക​ൾ: സ്വ​പ്ന സു​രേ​ഷ്
Thursday, July 9, 2020 11:12 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും സ്വ​പ്‌​ന സു​രേ​ഷ്. ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് സ്വ​പ്‌​ന ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഒ​ന്നും വെ​ളി​പ്പെ​ടു​ത്താ​നി​ല്ല. കം​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സാ​രി​ച്ച​ത്.

ത​ന്‍റെ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്രം വ്യാ​ജ​മ​ല്ല. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. ത​നി​ക്ക് ക്ര​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മി​ല്ല. ത​ന്‍റെ മു​ന്‍​പ​രി​ച​യം അ​റ്റാ​ഷെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് മാ​ധ്യ​മ​വി​ചാ​ര​ണ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണെ​ന്നും സ്വ​പ്‌​ന വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.