സി​പി​എം പി​ബി അം​ഗം മു​ഹ​മ്മ​ദ് സ​ലീ​മി​ന് കോ​വി​ഡ്
Monday, August 3, 2020 9:53 PM IST
കോ​ൽ​ക്ക​ത്ത: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം മു​ഹ​മ്മ​ദ് സ​ലീ​മി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന് പ​നി​യും ശ്വാ​സ​ത​ട​സ​വും ഉ​ള്ള​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ബം​ഗാ​ളി​ൽ നി​ന്നു​ള്ള മു​ൻ ലോ​ക്സ​ഭാം​ഗ​മാ​ണ് മു​ഹ​മ്മ​ദ് സ​ലിം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.