സ്വ​ര്‍​ണ​ക്ക​ട​ത്ത് അ​ന്വേ​ഷ​ണം യു​എ​ഇ​യി​ലേ​ക്കും; അ​നു​മ​തി തേ​ടി എ​ന്‍​ഐ​എ
Tuesday, August 4, 2020 10:04 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് അ​ന്വേ​ഷ​ണം യു​എ​ഇ​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. എ​ന്‍​ഐ​എ സം​ഘം യു​എ​ഇ​യി​ലേ​ക്ക് പോ​കും. യാ​ത്ര​യ്ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി.

ന​യ​ത​ന്ത്ര ബാ​ഗ് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചും ഹ​വാ​ല ഇ​ട​പാ​ടു​കാ​രെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തി​ന് യു​എ​ഇ​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്. യു​എ​ഇ സ‍​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ൽ നി​ര്‍​ണാ​യ​ക​മാ​കും.

അ​തേ​സ​മ​യം, ‌സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഡ​യ​റി ഇ​ന്ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. കെ.​ടി. റ​മീ​സി​ന്‍റെ ക​സ്റ്റ​ഡി നീ​ട്ടാ​നും അ​പേ​ക്ഷി​ക്കും. സ്വ​പ്ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്ന് എ​ൻ​ഐ​എ കോ​ട​തി പ​രി​ഗ​ണി​ക്കും.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.