പ്ര​തി​രോ​ധം പാ​ളി പാ​ല​ക്കാ​ട്; ഒ​റ്റ മാ​ർ​ക്ക​റ്റി​ൽ 39 പേ​ർ​ക്ക് കോ​വി​ഡ്, രോ​ഗ ഉ​റ​വി​ടം അ​റി​യാ​ത്ത​വ 58
Thursday, September 17, 2020 7:41 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 241 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 114 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 156 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ 58 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 27 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്.

മേ​ലാ​മു​റി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 39 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1678 ആ​യി.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ

ത​മി​ഴ്നാ​ട്-3
ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (60 പു​രു​ഷ​ൻ)

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (11 ആ​ൺ​കു​ട്ടി 38 പു​രു​ഷ​ൻ)

ഒ​റീ​സ-13
12 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി(47 പു​രു​ഷ​ൻ)

ഡ​ൽ​ഹി-1
ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക-5
വി​ള​യൂ​ർ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (29,25,30 പു​രു​ഷ​ന്മാ​ർ)

ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ട്ര​ക്ക് ഡ്രൈ​വ​ർ (29 പു​രു​ഷ​ൻ)

വെ​സ്റ്റ് ബം​ഗാ​ൾ-1
അ​തി​ഥി തൊ​ഴി​ലാ​ളി (32 പു​രു​ഷ​ൻ)

പ​ഞ്ചാ​ബ്-1
ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

ആ​സാം-3
അ​ക​ത്തെ​ത്ത​റ നി​ർ​മ്മാ​ണ ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (28,22,19 പു​രു​ഷ​ന്മാ​ർ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (4 ആ​ൺ​കു​ട്ടി, 58,28,33, പു​രു​ഷ​ന്മാ​ർ 45,29 സ​ത്രീ​ക​ൾ )

വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (43 പു​രു​ഷ​ൻ)

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

ചെ​റു​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

പെ​രു​വ​മ്പ് സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (29,22, പു​രു​ഷ​ന്മാ​ർ 72 സ്ത്രീ)

​ക​ണ്ണ​മ്പ്ര സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

മേ​ലാ​മു​റി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

മേ​പ്പ​റ​മ്പ് സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

ആ​ന​ക്ക​ര സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

കു​മ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (74,25 സ്ത്രീ​ക​ൾ)

പ​റ​ളി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി (29,38 പു​രു​ഷ​ന്മാ​ർ, 43 സ്ത്രീ)

​മു​തു​ത​ല സ്വ​ദേ​ശി(33 പു​രു​ഷ​ൻ)

എ​രി​മ​യൂ​ർ സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

മ​ല​മ്പു​ഴ ജ​യി​ൽ അ​ന്തേ​വാ​സി (29 പു​രു​ഷ​ൻ)

മ​ല​മ്പു​ഴ സ്വ​ദേ​ശി (29 സ്ത്രീ)

​തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി(26 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (29, 47 പു​രു​ഷ​ന്മാ​ർ)

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ (70 പു​രു​ഷ​ൻ 5 ആ​ൺ​കു​ട്ടി)

യാ​ക്ക​ര സ്വ​ദേ​ശി (47 പു​രു​ഷ​ൻ)

മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ (40 പു​രു​ഷ​ൻ 10 പെ​ൺ​കു​ട്ടി)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (19 സ്ത്രീ)

​കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (40 സ്ത്രീ)

​പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ (35, പു​രു​ഷ​ൻ, 22 സ്ത്രീ),
​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (40 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി (27 സ്ത്രീ)

​കാ​വ​ശ്ശേ​രി സ്വ​ദേ​ശി (60 പു​രു​ഷ​ൻ)

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (73 പു​രു​ഷ​ൻ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (37, 51 പു​രു​ഷ​ന്മാ​ർ)

ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (65 സ്ത്രീ)

​കൊ​ടു​മ്പ് സ്വ​ദേ​ശി (31 സ്ത്രീ)

​പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (59 പു​രു​ഷ​ന്മാ​ർ 49 സ്ത്രീ)

​അ​ഗ​ളി സ്വ​ദേ​ശി (28 സ്ത്രീ)

​നൂ​റ​ണി സ്വ​ദേ​ശി (59 പു​രു​ഷ​ൻ)

കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി (82 സ്ത്രീ)

​ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (87, 26 പു​രു​ഷ​ന്മാ​ർ)

കോ​ങ്ങാ​ട് സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

തൃ​ശ്ശൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി (33 സ്ത്രീ)

​സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (71,24,29,37,35 പു​രു​ഷ​ന്മാ​ർ)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (47 പു​രു​ഷ​ൻ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (50 പു​രു​ഷ​ൻ, 10 ആ​ൺ​കു​ട്ടി, 45, 24 സ്ത്രീ​ക​ൾ)

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ (38, 30, 62 പു​രു​ഷ​ന്മാ​ർ, 4 , 4 ആ​ൺ​കു​ട്ടി​ക​ൾ, 5 പെ​ൺ​കു​ട്ടി, 28, 55 സ്ത്രീ​ക​ൾ)

പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (69 പു​രു​ഷ​ൻ, 28,70 സ്ത്രീ​ക​ൾ, 7 ആ​ൺ​കു​ട്ടി)

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (42 പു​രു​ഷ​ൻ, 2 ആ​ൺ​കു​ട്ടി, 34 സ്ത്രീ, 15 ​പെ​ൺ​കു​ട്ടി)

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ (45 പു​രു​ഷ​ൻ, 6 പെ​ൺ​കു​ട്ടി, 35 സ്ത്രീ)

​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (11 പെ​ൺ​കു​ട്ടി, 64,33 സ്ത്രീ​ക​ൾ, 8 ആ​ൺ​കു​ട്ടി)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (35, 71 സ്ത്രീ​ക​ൾ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

മ​ല​മ്പു​ഴ സ്വ​ദേ​ശി​ക​ൾ (24,49 പു​രു​ഷ​ന്മാ​ർ, 65,32 സ്ത്രീ​ക​ൾ,7,5 പെ​ൺ​കു​ട്ടി​ക​ൾ)

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (26 പു​രു​ഷ​ൻ ,24 സ്ത്രീ)

​എ​ല​പ്പു​ള്ളി സ്വ​ദേ​ശി (46 സ്ത്രീ)

​ആ​ല​ത്തൂ​ർ സ്വ​ദേ​ശി (20 പു​രു​ഷ​ൻ)

പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (4 പെ​ൺ​കു​ട്ടി, 30 സ്ത്രീ)

​വി​ള​യൂ​ർ സ്വ​ദേ​ശി (41 സ്ത്രീ)

​ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി (22 സ്ത്രീ)

​മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ (38,75 സ്ത്രീ​ക​ൾ)

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (25 സ്ത്രീ, 5 ​പെ​ൺ​കു​ട്ടി)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (62 സ്ത്രീ)

​കൊ​പ്പം സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ക​ൾ (43 പു​രു​ഷ​ൻ, 49 സ്ത്രീ)

​ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (32 സ്ത്രീ)

​വ​ണ്ടാ​ഴി സ്വ​ദേ​ശി (29 സ്ത്രീ)

​കാ​വ​ശ്ശേ​രി സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (57 സ്ത്രീ)

​ക​ണ്ണാ​ടി സ്വ​ദേ​ശി (46 പു​രു​ഷ​ൻ)

മ​രു​ത​റോ​ഡ് സ്വ​ദേ​ശി(7 പെ​ൺ​കു​ട്ടി)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പേ​ഴു​ങ്ക​ര സ്വ​ദേ​ശി​ക​ൾ (15,12 ആ​ൺ​കു​ട്ടി​ക​ൾ, 12,10,12,12 പെ​ൺ​കു​ട്ടി​ക​ൾ, 18,31,51,19 പു​രു​ഷ​ന്മാ​ർ, 41,33,47,52 സ്ത്രീ​ക​ൾ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പാ​റ​ക്ക​ളം സ്വ​ദേ​ശി​ക​ൾ (9 ആ​ൺ​കു​ട്ടി, 3,4 പെ​ൺ​കു​ട്ടി​ക​ൾ,55,29 പു​രു​ഷ​ന്മാ​ർ, 28, 28 സ്ത്രീ​ക​ൾ)

മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി​ക​ൾ (30,34,49,26 പു​രു​ഷ​ന്മാ​ർ, 22 സ്ത്രീ)

​വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (49, 33,30 പു​രു​ഷ​ന്മാ​ർ, 48 സ്ത്രീ)

​നൂ​റ​ണി സ്വ​ദേ​ശി​ക​ൾ (36 പു​രു​ഷ​ൻ 40 സ്ത്രീ)

​കാ​ടാ​ങ്കോ​ട് സ്വ​ദേ​ശി (46 പു​രു​ഷ​ൻ)

പ​റ​ക്കു​ന്നം സ്വ​ദേ​ശി​ക​ൾ (24 പു​രു​ഷ​ൻ 20 സ്ത്രീ)

​മേ​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ൾ (20,49 പു​രു​ഷ​ന്മാ​ർ, 49 സ്ത്രീ)

​യാ​ക്ക​ര സ്വ​ദേ​ശി​ക​ൾ (39, 24 പു​രു​ഷ​ന്മാ​ർ)

ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

മേ​ഴ്സി കോ​ളേ​ജ് സ​മീ​പം (55 സ്ത്രീ)

​ശേ​ഖ​രീ​പു​രം സ്വ​ദേ​ശി (36 സ്ത്രീ)

​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി (7പെ​ൺ​കു​ട്ടി,32 സ്ത്രീ, 32 ​പു​രു​ഷ​ൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.