കോട്ടയത്ത് 262 പേ​ര്‍​ക്ക് കോവിഡ്; മീ​ന​ടത്തും പു​തു​പ്പ​ള്ളിള്ളിയിലും നാ​ട്ട​കത്തും സ്ഥിതിരൂക്ഷം
Wednesday, September 23, 2020 8:22 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ മീ​ന​ടം, പു​തു​പ്പ​ള്ളി, നാ​ട്ട​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മ്പ​ർ​ക്ക രോ​ഗ വ്യാ​പ​നം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്നു. ഈ ​മാ​സം അ​ഞ്ചി​ന് ശേ​ഷം മീ​ന​ട​ത്ത് 57 പേ​ർ​ക്കും നാ​ട്ട​ക​ത്ത് 34 പേ​ർ​ക്കും പു​തു​പ്പ​ള്ളി​യി​ൽ 22 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വാ​ഴ​പ്പ​ള്ളി, കോ​ട്ട​യം, കു​മ​ര​കം, ഏ​റ്റു​മാ​നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗ വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ക​യും ചെ​യ്യു​ക​യാ​ണ്.

ജി​ല്ല​യി​ൽ‌ ഇ​ന്ന് 262 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 256 പേ​ര്‍​ക്കും സ​മ്പ​ര്‍​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 101 പേ​ര്‍ സ്ത്രീ​ക​ളും 131 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 30 പേ​ര്‍ കു​ട്ടി​ക​ളു​മാ​ണ്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 17 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

കോ​ട്ട​യം-37, പ​ന​ച്ചി​ക്കാ​ട്-20, ഈ​രാ​റ്റു​പേ​ട്ട-13, അ​യ​ര്‍​കു​ന്നം-11, ആ​ര്‍​പ്പൂ​ക്ക​ര-10, എ​ലി​ക്കു​ളം, പു​തു​പ്പ​ള്ളി-​ഒ​ൻ​പ​ത് വീ​തം, തി​രു​വാ​ര്‍​പ്പ്-​എ​ട്ട്, രാ​മ​പു​രം, ച​ങ്ങ​നാ​ശേ​രി-​ഏ​ഴ് വീ​തം, ക​ല്ല​റ, കു​മ​ര​കം, വാ​ഴ​പ്പ​ള്ളി-​ആ​റ് വീ​തം, മ​ണ​ര്‍​കാ​ട്, മീ​ന​ച്ചി​ല്‍, പൂ​ഞ്ഞാ​ര്‍-​അ​ഞ്ച് വീ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

രോ​ഗം ഭേ​ദ​മാ​യ 274 പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 2799 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 8223 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 5421 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ര്‍

1.കോ​ട്ട​യം പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി (13)
2.കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി(54)
3.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി(68)
4.കോ​ട്ട​യം വേ​ളൂ​ർ സ്വ​ദേ​ശി​നി (65)
5.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി(32)
6.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി(47)
7.കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി(72)
8.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​നി (23)
9.കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി​നി(21)
10.കോ​ട്ട​യം മ​റി​യ​പ്പ​ള്ളി സ്വ​ദേ​ശി​നി (49)
11.കോ​ട്ട​യം മ​റി​യ​പ്പ​ള്ളി സ്വ​ദേ​ശി(56)
12.കോ​ട്ട​യം വേ​ളൂ​ർ സ്വ​ദേ​ശി(47)
13.കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി​നി(52)
14.കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി(47)
15.കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി(42)
16.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി(20)
17.കോ​ട്ട​യം ചു​ങ്കം സ്വ​ദേ​ശി(58)
18.കോ​ട്ട​യം സ്വ​ദേ​ശി​യാ​യ കു​ട്ടി(3)
19.കോ​ട്ട​യം സ്വ​ദേ​ശി​നി(24)
20.കോ​ട്ട​യം സ്വ​ദേ​ശി(30)
21.കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി(17)
22.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി(40)
23.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി(52)
24.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​യാ​യ കു​ട്ടി(13)
25.കോ​ട്ട​യം എ​സ്.​എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി (38)
26.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി​നി(53)
27.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി​നി(24)
28.കോ​ട്ട​യം എ​സ്.​എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി​യാ​യ കു​ട്ടി(1)
29.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​നി(39)
30.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​യാ​യ കു​ട്ടി(14)
31.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി(29)
32.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി(57)
33.കോ​ട്ട​യം എ​സ്.​എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി​യാ​യ കു​ട്ടി(7)
34.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി(33)
35.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി(15)
36.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​നി(62)
37.കോ​ട്ട​യം പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​നി(36)

38.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി(72)
39.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി(41)
40.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​നി(71)
41.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി(62)
42.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി(35)
43.പ​ന​ച്ചി​ക്കാ​ട് നെ​ല്ലി​ക്ക​ൽ സ്വ​ദേ​ശി(24)
44.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി​നി(34)
45.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി(38)
46.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി(32)
47.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​നി(46)
48.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി(30)
49.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി(68)
50.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(14)
51.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി(53)
52.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(11)
53.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(10)
54.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(4)
55.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി(43)
56.പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് സ്വ​ദേ​ശി(59)

57.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(23)
58.ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ സ്വ​ദേ​ശി​നി(59)
59.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(60)
60.ഈ​രാ​റ്റു​പേ​ട്ട തെ​ക്കേ​ക്ക​ര സ്വ​ദേ​ശി(62)
61.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ കു​ട്ടി(9)
62.ഈ​രാ​റ്റു​പേ​ട്ട ക​ടു​വാ​മു​ഴി സ്വ​ദേ​ശി(64)
63.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി(68)
64.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(21)
65.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി(18)
66.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(15)
67.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി(38)
68.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(48)
69.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(36)

70.അ​യ​ര്‍​കു​ന്നം നീ​റി​ക്കാ​ട് സ്വ​ദേ​ശി​നി(32)
71.അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി(44)
72.അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(12)
73.അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി​നി(17)
74.അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി​നി(39)
75.അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി​യാ​യ കു​ട്ടി(6)
76.അ​യ​ര്‍​കു​ന്നം തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​നി(47)
77.അ​യ​ര്‍​കു​ന്നം തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​നി(17)
78.അ​യ​ര്‍​കു​ന്നം തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(9)
79.അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി​നി(33)
80.അ​യ​ര്‍​കു​ന്നം തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​നി(17)

81.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി(18)
82.ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി(89)
83.ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി(30)
84.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി(36)
85.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി(40)
86.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി(73)
87.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി(21)
88.ആ​ര്‍​പ്പൂ​ക്ക​ര ചീ​പ്പു​ങ്ക​ൽ സ്വ​ദേ​ശി(64)
89.ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി(30)
90.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി(42)

91.എ​ലി​ക്കു​ളം സ്വ​ദേ​ശി(26)
92.എ​ലി​ക്കു​ളം പ​ന​മ​റ്റം സ്വ​ദേ​ശി​യാ​യ കു​ട്ടി(10)
93.എ​ലി​ക്കു​ളം പ​ന​മ​റ്റം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(12)
94.എ​ലി​ക്കു​ളം പ​ന​മ​റ്റം സ്വ​ദേ​ശി​നി(63)
95.എ​ലി​ക്കു​ളം സ്വ​ദേ​ശി(48)
96.എ​ലി​ക്കു​ളം കൂ​രാ​ലി സ്വ​ദേ​ശി​നി(42)
97.എ​ലി​ക്കു​ളം പ​ന​മ​റ്റം സ്വ​ദേ​ശി(54)
98.എ​ലി​ക്കു​ളം പ​ന​മ​റ്റം സ്വ​ദേ​ശി(45)
99.എ​ലി​ക്കു​ളം ഉ​രു​ളി​കു​ന്നം സ്വ​ദേ​ശി(18)

100.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(35)
101.പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ കു​ട്ടി(3)
102.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(38)
103.പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ കു​ട്ടി(9)
104.പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി(32)
105.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(18)
106.പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി സ്വ​ദേ​ശി​നി(63)
107.പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി(42)
108.പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി സ്വ​ദേ​ശി​നി(29)

109.തി​രു​വാ​ര്‍​പ്പ് കു​മ്മ​നം സ്വ​ദേ​ശി​നി(15)
110.തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി (2)
111.തി​രു​വാ​ര്‍​പ്പ് കു​മ്മ​നം സ്വ​ദേ​ശി​നി(17)
112.തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ർ സ്വ​ദേ​ശി(48)
113.തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി(32)
114.തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി​നി(38)
115.തി​രു​വാ​ര്‍​പ്പ് കു​മ്മ​നം സ്വ​ദേ​ശി(25)
116.തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി(38)

117.രാ​മ​പു​രം ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി(34)
118.രാ​മ​പു​രം സ്വ​ദേ​ശി(66)
119.രാ​മ​പു​രം ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി(50)
120.രാ​മ​പു​രം സ്വ​ദേ​ശി(48)
121.രാ​മ​പു​രം സ്വ​ദേ​ശി​നി(28)
122.രാ​മ​പു​രം സ്വ​ദേ​ശി(58)
123.രാ​മ​പു​രം സ്വ​ദേ​ശി​നി(87)

124.ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം സ്വ​ദേ​ശി​നി(49)
125.ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി(19)
126.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(42)
127.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(40)
128.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(53)
129.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(23)
130. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി (66)

131.ക​ല്ല​റ സ്വ​ദേ​ശി​നി(47)
132.ക​ല്ല​റ സ്വ​ദേ​ശി(36)
133.ക​ല്ല​റ സ്വ​ദേ​ശി​നി(28)
134.ക​ല്ല​റ സ്വ​ദേ​ശി(27)
135.ക​ല്ല​റ സ്വ​ദേ​ശി(52)
136.ക​ല്ല​റ സ്വ​ദേ​ശി​നി(28)

137.കു​മ​ര​കം സ്വ​ദേ​ശി​നി(61)
138.കു​മ​ര​കം സ്വ​ദേ​ശി(31)
139.കു​മ​ര​കം സ്വ​ദേ​ശി​യാ​യ കു​ട്ടി(10)
140.കു​മ​ര​കം സ്വ​ദേ​ശി(31)
141.കു​മ​ര​കം സ്വ​ദേ​ശി​യാ​യ കു​ട്ടി(5)
142.കു​മ​ര​കം സ്വ​ദേ​ശി(25)

143.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​നി(27)
144.വാ​ഴ​പ്പ​ള്ളി ഓ​ണം​തു​രു​ത്ത് സ്വ​ദേ​ശി(23)
145.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(31)
146.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​യാ​യ കു​ട്ടി (10)
147.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(46)
148.വാ​ഴ​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി(53)


149.മ​ണ​ര്‍​കാ​ട് അ​രീ​പ്പ​റ​മ്പ് സ്വ​ദേ​ശി​നി(48)
150.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി(5)
151.മ​ണ​ര്‍​കാ​ട് മാ​ലം സ്വ​ദേ​ശി (66)
152.മ​ണ​ര്‍​കാ​ട് അ​രീ​പ്പ​റ​മ്പ് സ്വ​ദേ​ശി​നി(55)
153.മ​ണ​ർ​കാ​ട് മാ​ലം സ്വ​ദേ​ശി(78)


154.മീ​ന​ച്ചി​ല്‍ പൂ​വ​ര​ണി സ്വ​ദേ​ശി​നി(17)
155.മീ​ന​ച്ചി​ല്‍ ഇ​ട​മ​റ്റം സ്വ​ദേ​ശി(36)
156.മീ​ന​ച്ചി​ല്‍ സ്വ​ദേ​ശി​നി(30)
157.മീ​ന​ച്ചി​ല്‍ ഇ​ട​മ​റ്റം സ്വ​ദേ​ശി​നി(62)
158.മീ​ന​ച്ചി​ല്‍ ഇ​ട​മ​റ്റം സ്വ​ദേ​ശി​നി(64)

159.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി(85)
160.പൂ​ഞ്ഞാ​ര്‍ കു​ന്നോ​ന്നി സ്വ​ദേ​ശി​നി(72)
161.പൂ​ഞ്ഞാ​ര്‍ പ​ന​ച്ചി​പ്പാ​റ സ്വ​ദേ​ശി(40)
162.പൂ​ഞ്ഞാ​ര്‍ പ​ന​ച്ചി​പ്പാ​റ സ്വ​ദേ​ശി(45)
163.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി(33)

164.അ​യ്മ​നം സ്വ​ദേ​ശി​നി(31)
165.അ​യ്മ​നം സ്വ​ദേ​ശി​നി(26)
166.അ​യ്മ​നം കു​ട​മാ​ളൂ​ർ സ്വ​ദേ​ശി(52)
167.അ​യ്മ​നം ഒ​ള​ശ്ശ സ്വ​ദേ​ശി​നി (64)

168.ചെ​മ്പ് ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി​നി(30)
169.ചെ​മ്പ് കാ​ട്ടി​ക്കു​ന്ന്സ്വ ദേ​ശി​നി(29)
170.ചെ​മ്പ് സ്വ​ദേ​ശി (44)
171.ചെ​മ്പ് ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി(36)

172.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ർ സ്വ​ദേ​ശി​നി(63)
173.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി(31)
174.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ർ സ്വ​ദേ​ശി​നി(24)
175.ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്തു​റ സ്വ​ദേ​ശി​നി(47)

176.കാ​ഞ്ഞി​ര​പ്പ​ള്ളി കു​റു​വാ​മു​ഴി സ്വ​ദേ​ശി​നി(39)
177.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി(30)
178.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(26)
179.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(30)
180.കാ​ഞ്ഞി​ര​പ്പ​ള്ളി വി​ഴി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി(60)

181.കു​റി​ച്ചി നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​നി(40)
182.കു​റി​ച്ചി നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി(48)
183.കു​റി​ച്ചി സ്വ​ദേ​ശി(32)
184.കു​റി​ച്ചി സ്വ​ദേ​ശി​നി(40)

185.വാ​ക​ത്താ​നം സ്വ​ദേ​ശി​നി(27)
186.വാ​ക​ത്താ​നം സ്വ​ദേ​ശി(24)
187.വാ​ക​ത്താ​നം സ്വ​ദേ​ശി​നി(46)
188.വാ​ക​ത്താ​നം സ്വ​ദേ​ശി​നി(52)

189.ക​ങ്ങ​ഴ സ്വ​ദേ​ശി​നി (27)
190.ക​ങ്ങ​ഴ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(2)
191.ക​ങ്ങ​ഴ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(5)
192.ക​ങ്ങ​ഴ സ്വ​ദേ​ശി (31)

193.കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​നി(22)
194.കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​നി(21)
195.കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി(54)

196.കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി(8)
197.കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​നി(33)
198.കൂ​രോ​പ്പ​ട കോ​ത്ത​ല സ്വ​ദേ​ശി(33)

199.കോ​രു​ത്തോ​ട് സ്വ​ദേ​ശി(32)
200.കോ​രു​ത്തോ​ട് സ്വ​ദേ​ശി​നി(28)
201.കോ​രു​ത്തോ​ട് സ്വ​ദേ​ശി(37)

202.മീ​ന​ടം സ്വ​ദേ​ശി​നി(50)
203.മീ​ന​ടം സ്വ​ദേ​ശി​നി(30)
204.മീ​ന​ടം സ്വ​ദേ​ശി(24)

205.ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി(56)
206.ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി(55)
207.ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(8)

208.വെ​ള​ളാ​വൂ​ര്‍ സ്വ​ദേ​ശി​നി(42)
209.വെ​ള​ളാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ കു​ട്ടി(1)
210.വെ​ള്ളാ​വൂ​ർ സ്വ​ദേ​ശി(52)

211.വി​ജ​യ​പു​രം സ്വ​ദേ​ശി(26)
212.വി​ജ​യ​പു​രം സ്വ​ദേ​ശി​നി(45)
213.വി​ജ​യ​പു​രം സ്വ​ദേ​ശി(23)

214.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി(22)
215.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(42)

216.ക​ട​നാ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(13)
217.ക​ട​നാ​ട് സ്വ​ദേ​ശി(16)

218.ക​രൂ​ര്‍ സ്വ​ദേ​ശി(69)
219.ക​രൂ​ര്‍ സ്വ​ദേ​ശി​നി(36)

220.മ​ണി​മ​ല സ്വ​ദേ​ശി(64)
221.മ​ണി​മ​ല സ്വ​ദേ​ശി​നി(57)

222.മാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി (52)
223.മാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​നി(24)

224.മേ​ലു​കാ​വ് സ്വ​ദേ​ശി(50)
225.മേ​ലു​കാ​വ് സ്വ​ദേ​ശി​നി(31)

226.മു​ണ്ട​ക്ക​യം സ്വ​ദേ​ശി(18)
227.മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി(15)

228.മു​ത്തോ​ലി സ്വ​ദേ​ശി(49)
229.മു​ത്തോ​ലി സ്വ​ദേ​ശി(16)

230.പാ​മ്പാ​ടി സ്വ​ദേ​ശി​യാ​യ കു​ട്ടി(4)
231.പാ​മ്പാ​ടി വെ​ള്ളൂ​ർ സ്വ​ദേ​ശി​നി (74)

232.വൈ​ക്കം പോ​ള​ശ്ശേ​രി സ്വ​ദേ​ശി​നി (36)
233.വൈ​ക്കം പോ​ള​ശ്ശേ​രി സ്വ​ദേ​ശി​നി (65)

234.അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി(66)
235.എ​രു​മേ​ലി സ്വ​ദേ​ശി​നി(55)
236.കാ​ണ​ക്കാ​രി സ്വ​ദേ​ശി​നി(28)
237.കു​റ​വി​ല​ങ്ങാ​ട് കു​റു​മു​ള്ളൂ​ർ സ്വ​ദേ​ശി​നി(30)
238.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(20)
239.മു​ള​ക്കു​ളം സ്വ​ദേ​ശി (58)
240.നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി(48)
241.ഞീ​ഴൂ​ര്‍ സ്വ​ദേ​ശി(22)
242.പാ​റ​ത്തോ​ട് കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി(47)
243.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി(23)
244.ത​ല​പ്പ​ലം സ്വ​ദേ​ശി(33)
245.തി​ട​നാ​ട് സ്വ​ദേ​ശി​നി(50)
246.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(59)
247.ടി​വി പു​രം സ്വ​ദേ​ശി​നി(48)
248.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി(46)
249.ഉ​ഴ​വൂ​ർ സ്വ​ദേ​ശി(65)
250.വാ​ഴൂ​ര്‍ സ്വ​ദേ​ശി(54)


മ​റ്റു ജി​ല്ല​ക്കാ​ര്‍

251.ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി(57)
252.തി​രു​വ​ന​ന്ത​പു​രം പെ​രും​ക​ട​വി​ള സ്വ​ദേ​ശി​നി(40)
253.ആ​ല​പ്പു​ഴ സ്വ​ദേ​ശി(34)
254.ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി(60)
255.ആ​ല​പ്പു​ഴ സ്വ​ദേ​ശി(31)
256.ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി(39)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

257.ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്ന് എ​ത്തി​യ കു​റി​ച്ചി സ്വ​ദേ​ശി(22)

258.അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് എ​ത്തി​യ ക​റു​ക​ച്ചാ​ൽ ച​മ്പ​ക്ക​ര സ്വ​ദേ​ശി​നി(22)

259.ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് എ​ത്തി​യ ക​ട​പ്ലാ​മ​റ്റം സ്വ​ദേ​ശി​നി(31)

260.പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്ന് എ​ത്തി പാ​ലാ​യി​ല്‍ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി(37)

261.യു.​പി​യി​ല്‍​നി​ന്ന് എ​ത്തി​യ വൈ​ക്കം സ്വ​ദേ​ശി​നി(34)

262.ഉ​ത്ത​ര്‍ പ്ര​ദേ​ശി​ല്‍​നി​ന്ന് എ​ത്തി കി​ട​ങ്ങൂ​രി​ല്‍ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി(22)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.