ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ൾ ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ബൈ​ഡ​ൻ
Monday, September 28, 2020 5:58 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ല​വി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ മ​റ്റേ​വ​രെ​യും പോ​ലെ ത​ന്നെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ്് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ. രാ​ജ്യം ഏ​റ്റ​വും മോ​ശം പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ൾ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​ൾ​പ്പെ​ടെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ആ​യി​ര​ങ്ങ​ൾ മ​രി​ച്ച് വീ​ഴു​ന്പോ​ൾ ട്രം​പ് സ്വീ​ക​രി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. ത​നി​ക്ക് മ​യ​ക്ക് മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞ ട്രം​പി​ന്‍റെ പ​രി​ഹാ​സ​ത്തോ​ടും ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു.

ട്രം​പി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നെ​യെ​ല്ലാം ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് കു​ത​ന്ത്ര​ങ്ങ​ൾ ആ​യി മാ​ത​ച്ര​മേ പ​രി​ഗ​ണി​ക്കു​ന്നു​ള്ളു​വെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.