105 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്
Thursday, October 1, 2020 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 105 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 29, ക​ണ്ണൂ​ര്‍ 26, എ​റ​ണാ​കു​ളം 16, കോ​ട്ട​യം 8, കാ​സ​ര്‍​ഗോ​ഡ് 6, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് 5, മ​ല​പ്പു​റം 2, കൊ​ല്ലം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ രണ്ട് ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.