സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ലും മു​ന്നാ​ക്ക​ക്കാ​ർ​ക്ക് സാ​ന്പ​ത്തി​ക സം​വ​ര​ണം
Wednesday, October 21, 2020 10:02 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ഭേ​ദ​ഗ​തി​ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ഒ​രു​വി​ധ സം​വ​ര​ണ​ത്തി​നും അ​ർ​ഹ​ത​യി​ല്ലാ​ത്ത മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ​ത്തു​ശ​ത​മാ​നം ഒ​ഴി​വു​ക​ൾ നീ​ക്കി​വ​യ്ക്കു​ന്ന​തി​നാ​യാ​ണ് ച​ട്ട​ഭേ​ദ​ഗ​തി.

പൊ​തു​വി​ഭാ​ഗ​ത്തി​നാ​യി (ഓ​പ്പ​ണ്‍ കോ​ന്പ​റ്റീ​ഷ​ൻ- ഒ​സി) മാ​റ്റി​വ​ച്ചി​ട്ടു​ള്ള 50 ശ​ത​മാ​ന​ത്തി​ൽ നി​ന്നാ​ണ് സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള പ​ത്തു​ശ​ത​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്. കേ​ര​ള സ്റ്റേ​റ്റ് ആ​ൻ​ഡ് സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സ​സ് റൂ​ൾ​സി​ലെ സം​വ​ര​ണ​ത്തി​ലാ​ണു ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

ഇ​തോ​ടെ പൊ​തു​വി​ഭാ​ഗം ഒ​ഴി​വു​ക​ൾ 40 ശ​ത​മാ​ന​മാ​യി കു​റ​യും. മ​റ്റു സം​വ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത മു​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ച​ട്ട​ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന തീ​യ​തി മു​ത​ൽ പി​എ​സ്‌​സി​യു​ടെ ന​ട​പ​ടി​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നാ​കും. ഈ ​വ​ർ​ഷം ത​ന്നെ സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ട്ട​ഭേ​ദ​ഗ​തി​ക്കു നി​യ​മ​സ​ഭാ സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​തി​ന് കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യം മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.