കോ​വി​ഡ് രോ​ഗി ജ​ന​റ​ൽ ഐ​സി​യു​വി​ൽ; കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജി​ൽ പ്ര​തി​ഷേ​ധം
Friday, October 23, 2020 12:32 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. കോ​വി​ഡ് രോ​ഗി​യെ മ​റ്റ് രോ​ഗി​ക​ള്‍​ക്കൊ​പ്പം ചി​കി​ത്സി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ജ​ന​റ​ല്‍ ഐ​സി​യു​വി​ലാ​ണ് കോ​വി​ഡ് രോ​ഗി​യെ ചി​കി​ത്സി​ച്ച​ത്. ഇ​വി​ടെ മ​റ്റു രോ​ഗി​ക​ളു​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തോ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നെ ഇ​വി​ടെ നി​ന്നും മാ​റ്റി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.