വ​ഴി​യേ പോ​കു​ന്ന​വ​ർ വി​മ​ർ​ശി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി എ​ടു​ക്കാ​നാ​കി​ല്ല: കെ.​കെ. ശൈ​ല​ജ
Sunday, October 25, 2020 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴി​യേ പോ​കു​ന്ന​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​മ​ർ​ശി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി എ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

ക​ള​മ​ശേ​രി മെ‍​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​ക​ളു​ണ്ടെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ ഡോ. ​ന​ജ്മ സ​ലീ​മി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയെ ത​ക​ർ​ക്കാ​ൻ മ​ന​പൂ​ർ​വം ശ്ര​മം ന​ട​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.