വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ൽ ജി​ദ്ദ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, October 27, 2020 4:45 AM IST
റി​യാ​ദ്: വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 31 മു​ത​ൽ ഡി​സം​ബ​ർ 30 വ​രെ ജി​ദ്ദ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ​യു​ടെ 36 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​വു​മെ​ന്ന് ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഒ​ന്പ​ത് സ​ർ​വീ​സു​ക​ളാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്ക് ഉ​ണ്ടാ​വു​ക.

ന​വം​ബ​ർ മൂ​ന്ന്, 10, 17, 24, ഡി​സം​ബ​ർ ഒ​ന്ന്, എ​ട്ട്, 15, 22, 29 തീ​യ​തി​ക​ളി​ലാ​ണ് കോ​ഴി​ക്കേോ​ട്ട​ക്കു​ള്ള സ​ർ​വീ​സു​ക​ൾ. ജി​ദ്ദ​യി​ൽ നി​ന്നും മും​ബൈ വ​ഴി​യാ​യി​രി​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ. വൈ​കീ​ട്ട് 4.40ന് ​ജി​ദ്ദ​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 11.55ന് ​മും​ബൈ​യി​ലെ​ത്തും.

12.45ന് ​മും​ബൈ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 2.40ന് ​വി​മാ​നം കോ​ഴി​ക്കോ​ട്ടെ​ത്തും. ജി​ദ്ദ​യി​ൽ നി​ന്നും ഡ​ൽ​ഹി വ​ഴി ല​ക്നൗ 18 എ​ണ്ണ​വും ഹൈ​ദ​രാ​ബാ​ദ് വ​ഴി മും​ബൈ​യി​ലേ​ക്ക് ഒ​ന്പ​ത് എ​ണ്ണ​വു​മാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ മ​റ്റു സ​ർ​വീ​സു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.