ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ട്; വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ത്തി​നാ​യി വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു
Saturday, November 28, 2020 10:34 AM IST
കൊ​ച്ചി: ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് തേ​ടി വി​ജി​ല​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ചു.

മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍, സ്വ​പ്‌​ന സു​രേ​ഷ്, ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നാ​ണ് വി​ജി​ല​ന്‍​സ് തീ​രു​മാ​നം.

ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് വി​ജി​ല​ന്‍​സ് നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.