മുൻ ഐഎഎസ് ഓഫീസർ സന്തോഷ് ബാബു മക്കൾ നീതി മയ്യം പാർട്ടിയിൽ
Wednesday, December 2, 2020 1:05 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന മു​​​​ൻ ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ സ​​​​ന്തോ​​​​ഷ് ബാ​​​​ബു, ന​​​​ട​​​​ൻ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന്‍റെ മ​​​​ക്ക​​​​ൾ നീ​​​​തി മ​​​​യ്യം പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു.

ഐ​​​​ടി വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രി​​​​ക്കെ ടി​​​​എ​​​​ൻ ഫൈ​​​​ബ​​​​ർ​​​​നെ​​​​റ്റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലെ അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​പ്പെ​​​​ട്ട സ​​​​ന്തോ​​​​ഷ് ബാ​​​​ബു ക​​​​ര​​​​കൗ​​​​ശ​​​​ല വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​യി​​രി​​ക്കേ​​യാ​​ണു സ്വ​​മേ​​ധ​​യാ വി​​​​ര​​​​മി​​​​ച്ച​​​​ത്.

12,000 ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ ഫൈ​​​​ബ​​​​ർ​​​​നെ​​​​റ്റ്‌​​​​വ​​​​ഴി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി ന​​​​ല്കു​​​​ന്ന ഭാ​​​​ര​​​​ത്നെ​​​​റ്റ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ലേ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ അ​​​​ഴി​​​​മ​​​​തി​​​​യു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ന്തോ​​​​ഷ് ബാ​​​​ബു​​​​വി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണം. എ​​​​ന്നാ​​​​ൽ, ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ സ​​​​ന്തോ​​​​ഷ് ബാ​​​​ബു ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.