വാ​ള​യാ​ര്‍ കേ​സ്; പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്
Wednesday, January 13, 2021 7:32 PM IST
കൊ​ച്ചി: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​കു​ക​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്.

വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്ഐ പി.​സി. ചാ​ക്കോ മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​ന്യാ​യ​മാ​ണ് ചെ​യ്ത​തെ​ന്ന് ക​മ്മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​സ്ഐ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കു​മെ​തി​രെ ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽവ​ച്ചു.

വാ​ള​യാ​റി​ൽ പോ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്നാ​ണ് ഫ​നീ​ഫ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത ശേ​ഷം ഇ​ള​യ​കു​ട്ടി സു​ര​ക്ഷി​ത​യ​ല്ലെ​ന്ന കാ​ര്യം എ​സ്ഐ അ​വ​ഗ​ണി​ച്ചു.

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച മു​ൻ ഡി​വൈ​എ​സ്പി സോ​ജ​ൻ സാ​ക്ഷി​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്നും ക​മ്മീ​ഷ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.