വൈ​റ്റി​ല പാ​ലം തു​റ​ന്ന കേ​സ്: നി​പു​ൺ ചെ​റി​യാ​ൻ ജ​യി​ൽ മോ​ചി​ത​നാ​യി
Thursday, January 14, 2021 3:01 PM IST
കൊ​ച്ചി: ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പ് വൈ​റ്റി​ല പാ​ലം തു​റ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വി ​ഫോ​ർ കേ​ര​ള നേ​താ​വ് നി​പു​ൺ ചെ​റി​യാ​ൻ ജ​യി​ൽ മോ​ചി​ത​നാ​യി. ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​ന്ന് ജ​യി​ൽ മോ​ച​തി​നാ​യ​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി നി​പു​ൺ ചെ​റി​യാ​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. വി ​ഫോ​ർ കേ​ര​ള കാം​പെ​യ്ൻ ക​ൺ​ട്രോ​ള​റാ​ണ് നി​പു​ൺ ചെ​റി​യാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------