ര​ണ്ടാം ​ദി​നം കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് 7,891 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍
Monday, January 18, 2021 9:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ കു​ത്തി​വ​യ്പ്പി​ന്‍റെ ര​ണ്ടാം ദി​നം 7,891 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ്-19 വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു‍. സം​സ്ഥാ​ന​ത്ത് 127 കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 11,851 പേ​ര്‍​ക്കാ​ണ് ര​ണ്ടാം ദി​വ​സം വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ല​ക്ഷ്യം വ​ച്ച​വ​രി​ല്‍ 66.59 ശ​ത​മാ​നം പേ​രാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 11 കേ​ന്ദ്ര​ങ്ങ​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 8 കേ​ന്ദ്ര​ങ്ങ​ളി​ലും ബാ​ക്കി​യു​ള്ള ജി​ല്ല​ക​ളി​ല്‍ 9 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വീ​ത​വു​മാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ന്ന​ത്. ചി​ല ചെ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ ജി​ല്ല​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ര​ണ്ടാം​ദി​വ​സ​വും പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ (657) വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്.

ആ​ല​പ്പു​ഴ 530, എ​റ​ണാ​കു​ളം 442, ഇ​ടു​ക്കി 508, ക​ണ്ണൂ​ര്‍ 643, കാ​സ​ര്‍​ഗോ​ഡ് 476, കൊ​ല്ലം 571, കോ​ട്ട​യം 500, കോ​ഴി​ക്കോ​ട് 652, മ​ല​പ്പു​റം 656, പാ​ല​ക്കാ​ട് 657, പ​ത്ത​നം​തി​ട്ട 648, തി​രു​വ​ന​ന്ത​പു​രം 527, തൃ​ശൂ​ര്‍ 616, വ​യ​നാ​ട് 465 എ​ന്നി​ങ്ങ​നെ​യാ​ണ് ര​ണ്ടാം ദി​നം വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം. ആ​ദ്യ​ദി​നം 8,062 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​കെ 16,010 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​ത്.

ആ​ര്‍​ക്കും ത​ന്നെ വാ​ക്സി​ന്‍ കൊ​ണ്ടു​ള്ള പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------