ഉ​മ്മ​ൻ ചാ​ണ്ടി അ​ധി​കാ​ര​മു​ള്ള സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ; ചെ​ന്നി​ത്ത​ല​യു​ടെ പ്രാ​ധാ​ന്യം കു​റ​ച്ചി​ട്ടി​ല്ല: മു​ര​ളീ​ധ​ര​ൻ
Tuesday, January 19, 2021 3:54 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​മ്മ​ൻ ചാ​ണ്ടി വി​പു​ല​മാ​യ അ​ധി​കാ​ര​മു​ള്ള സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്രാ​ധാ​ന്യം ഒ​ട്ടും കു​റ​ച്ചി​ട്ടി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ എം​പി. ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക​പ്പു​റം കൂ​ട്ടാ​യ നേ​തൃ​ത്വ​മാ​യി​രി​ക്കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കു​ന്ന​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ജ​യി​ച്ചു​വ​രു​ന്ന എം​എ​ൽ​എ​മാ​ർ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​മെ​ന്നും ത​ന്‍റെ മ​ണ്ഡ​ല​മാ​യ വ​ട​ക​ര​യി​ൽ മാ​ത്ര​മേ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങൂ എ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------