14-ാം നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ഇ​ന്ന്
Friday, January 22, 2021 8:54 AM IST
തി​രു​വ​ന​ന്ത​പു​രം: 14-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും. കി​ഫ്ബി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് സി​എ​ജി​ക്ക് എ​തി​രെ സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. സി​എ​ജി സ​ര്‍​ക്കാ​രി​നു മേ​ല്‍ ക​ട​ന്ന് ക​യ​റു​ന്നു​വെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ധ​ന വി​നി​യോ​ഗ ബി​ല്ലും ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​ല്ലും ഇ​ന്ന് പാ​സാ​ക്കും. സ​ഭ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​മ​സ​ഭാ തി​ര​ക്കു​ക​ള്‍​ക്ക് തു​ട​ക്ക​മാ​കും.

സ്പീ​ക്ക​റെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യം ഉ​ള്‍​പ്പ​ടെ അ​തി​രൂ​ക്ഷ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രാ​ട്ട​ങ്ങ​ള്‍​ക്കാ​ണ് സ​ഭ സാ​ക്ഷ്യം വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------