ഇ​ന്ത്യ​യ്ക്ക് റി​പ്പ​ബ്ലി​ക്ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി
Tuesday, January 26, 2021 12:07 AM IST
മ​സ്ക്ക​റ്റ്: ഇ​ന്ത്യ​യ്ക്ക് റി​പ്പ​ബ്ലി​ക്ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ​യാ​ണ് അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പു​രോ​ഗ​തി​യും വി​ക​സ​ന​വു​മു​ണ്ടാ​ക​ട്ടെ​യെ​ന്ന് സ​ന്ദേ​ശ​ത്തി​ല്‍ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ആ​ശം​സി​ച്ചു. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ചൊ​വ്വാ​ഴ്‍​ച രാ​വി​ലെ 7.50ന് ​ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------