നു​ണ​ പ​റ​യു​ന്ന​തി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Thursday, February 25, 2021 4:37 PM IST
പു​തു​ച്ചേ​രി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പു​തു​ച്ചേ​രി​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം പൊ​തു​ജ​ന റാ​ലി​യി​ലാ​ണ് മോ​ദി കോ​ൺ​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്.

നു​ണ​മാ​ത്രം പ്ര​ച​രി​പ്പി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. അ​വ​രു​ടെ ന​യ​വും അ​തു​ത​ന്നെ​യാ​ണ്. നു​ണ പ​റ​യു​ന്ന​തി​ൽ സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ ആ ​പാ​ർ​ട്ടി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

കേ​ന്ദ്ര​ത്തി​ൽ ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം വേ​ണ​മെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​വ​ശ്യ​ത്തേ​യും മോ​ദി പ​രി​ഹ​സി​ച്ചു. "ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന കേ​ട്ട താ​ൻ ഞെ​ട്ടി​പ്പോ​യി. എ​ൻ​ഡി​എ സ​ർ​ക്കാ​ർ 2019ല്‍ ​ത​ന്നെ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച​താ​ണ്'- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.