പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്
Tuesday, March 2, 2021 1:25 PM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്. സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി സ​മീ​പി​ച്ചി​രു​ന്നു​വെ​ന്നും തീ​രു​മാ​നം പാ​ര്‍​ട്ടി​യു​ടേ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ഷ്ട്രീ​യ​ത്തെ ര​ണ്ടു രീ​തി​യി​ല്‍ കാ​ണാം. സ്ഥി​ര​മാ​യി അ​തി​ല്‍ നി​ല്‍​ക്കു​ന്ന​വ​രാ​ണ് ഒ​രു വി​ഭാ​ഗം. അ​ല്ലാ​തെ ഉ​ള്ള​വ​ര്‍​ക്കും ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റാം. എ​ന്‍റെ ക​ര്‍​മ​മേ​ഖ​ല സി​നി​മ​യാ​ണ്. സി​നി​മ​യി​ല്‍ ഇ​പ്പോ​ള്‍ 33 വ​ര്‍​ഷ​മാ​യി.

പ്ര​ദീ​പ് കു​മാ​ര്‍ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് ഉ​റ​ച്ച മ​ണ്ഡ​ല​മാ​യി മാ​റി​യ​ത്. പ്ര​ദീ​പ് പ്രാ​പ്ത​നാ​യ എം​എ​ല്‍​എ​യാ​ണ്. അ​ങ്ങ​നെ​യൊ​രു എം​എ​ല്‍​എ​യെ കോ​ഴി​ക്കോ​ടി​നു കി​ട്ടാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നും ര​ഞ്ജി​ത് കൂ‌​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.