കാ​സ​ർ​ഗോ​ട്ട് ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, March 3, 2021 10:26 PM IST
ബേ​ക്ക​ൽ: കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ക​ട​ലി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

കാ​സ​ർ​കോ​ഡ് തീ​ര​ത്ത് നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തീ​ര​ദേ​ശ പോ​ലീ​സ് സം​ഘം എ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ൽ തോ​ണി ര​ണ്ടാ​യി പി​ള​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.