ഇ​ന്ന് 2616 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.15
Thursday, March 4, 2021 7:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2616 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,041 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.15 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 14 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4255 ആ​യി. 2339 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 181 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 76 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ൽ 44,441 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 4156 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 10,20,671 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

20 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 5, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് 3 വീ​തം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം 2 വീ​തം, മ​ല​പ്പു​റം, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-345, കൊ​ല്ലം-258, തൃ​ശൂ​ര്‍-248, എ​റ​ണാ​കു​ളം-228, കോ​ട്ട​യം-224, ആ​ല​പ്പു​ഴ-223, തി​രു​വ​ന​ന്ത​പു​രം-222, ക​ണ്ണൂ​ര്‍-204, മ​ല​പ്പു​റം-171, പ​ത്ത​നം​തി​ട്ട-126, കാ​സ​ര്‍​ഗോ​ഡ്-121, വ​യ​നാ​ട്-89, പാ​ല​ക്കാ​ട്-81, ഇ​ടു​ക്കി-76.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-325, കൊ​ല്ലം-253, തൃ​ശൂ​ര്‍-241, എ​റ​ണാ​കു​ളം-207, കോ​ട്ട​യം-218, ആ​ല​പ്പു​ഴ-217, തി​രു​വ​ന​ന്ത​പു​രം-147, ക​ണ്ണൂ​ര്‍-154, മ​ല​പ്പു​റം-158, പ​ത്ത​നം​തി​ട്ട-118, കാ​സ​ര്‍​ഗോ​ഡ്-106, വ​യ​നാ​ട്-82, പാ​ല​ക്കാ​ട്-42, ഇ​ടു​ക്കി-71.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.