തി​രു​വ​ന​ന്ത​പു​ര​ത്ത് ഹി​റ്റാ​ച്ചി​യു​ടെ ടൂ​ൾ​സ് ക​ട​യി​ൽ വ​ൻ തീ​പി​ടിത്തം
Friday, March 5, 2021 9:46 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് തീ​പി​ടിത്തം. ആ​ര്യ​ശാ​ല ഹി​റ്റാ​ച്ചി​യു​ടെ ടൂ​ള്‍​സ് ക​ട​യി​ലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റ് എ​ത്തി.

ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​റ് കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.