ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം; സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
Sunday, April 18, 2021 3:07 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​യ്ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം. ഇ​തേ​തു​ട​ർ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല എ​ന്നീ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​രീ​ക്ഷ മാ​റ്റി വ​ച്ചു.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​തേ​സ​മ​യം, ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ​യും മാ​റ്റി​യി​ട്ടു​ണ്ട്. 27,28,30 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​യാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​രീ​ക്ഷ​യ്ക്ക് 15 ദി​വ​സം മു​ന്‍​പ് തീ​യ​തി അ​റി​യി​ക്കു​മെ​ന്ന് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.