അ​ഞ്ച് കി​ലോ ഭ​ക്ഷ്യ​ധാ​ന്യം: തീ​രു​മാ​നം കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു
അ​ഞ്ച് കി​ലോ ഭ​ക്ഷ്യ​ധാ​ന്യം: തീ​രു​മാ​നം കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു
Thursday, May 6, 2021 8:24 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു അ​ഞ്ച് കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ പ​തി​വു റേ​ഷ​നു പു​റ​മേ​യാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

80 കോ​ടി​യോ​ളം പേ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടും. രാ​ജ​സ്ഥാ​ൻ, കേ​ര​ളം, ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​രു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു പോ​ലെ അ​ധി​ക ഭ​ക്ഷ്യ​ധാ​ന്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ളാ​ണി​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.