മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ
മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ
Saturday, May 8, 2021 10:20 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 53,605 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 864 പേ​ർ മ​രി​ച്ചു.

ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 50,53,336 ആ​യി. മ​ര​ണ​സം​ഖ്യ 72,277 ആ​യി ഉ​യ​ർ​ന്നു. 82,266 പേ​ർ​ക്ക് ഇ​ന്ന് രോ​ഗം ഭേ​ദ​മാ​യി. സം​സ്ഥാ​ന​ത്ത് ആ​കെ 43,47,592 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 6,28,213 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.