കോ​വി​ഡ്; കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി
കോ​വി​ഡ്; കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി
Tuesday, May 11, 2021 1:18 AM IST
ശ്രീ​ന​ഗ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ അ​ടു​ത്ത ആ​റ് ദി​വ​സ​ത്തേ​ക്ക് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് നി​യ​ന്ത്ര​ണം.

ക​ഷ്മീ​രി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്11.05.2021 മു​ത​ൽ 16.05.2021 വ​രെ ബ​നി​ഹാ​ൽ-​ബാ​രാ​മു​ള്ള മേ​ഖ​ല​യി​ലേ​ക്കും ഇ​വി​ടെ നി​ന്നും തി​രി​ച്ചു​മു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന് വ​ട​ക്ക​ൻ മേ​ഖ​ല റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കാ​സി​ഗു​ണ്ടി​ലെ നി​ർ​ബ​ന്ധി​ത കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ താ​ഴ്വ​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് ന​ട​പ​ടി. ഈ​ദ്-​ഉ​ൽ-​ഫി​ത്ത​റി​ന് മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് അ​ധി​കൃ​ത​ർ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.