പി​പി​ഇ കി​റ്റി​ന് 273 രൂ​പ, സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കി​ന് 3.90; വി​ല നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ
പി​പി​ഇ കി​റ്റി​ന്  273 രൂ​പ, സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കി​ന് 3.90; വി​ല നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ
Friday, May 14, 2021 7:37 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മാ​സ്കി​ന് ഉ​ൾ​പ്പെ​ട അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​ല നി​ശ്ച​യി​ച്ച​ത്. സാ​നി​റ്റൈ​സ​റി​നെ​യും വി​ല​നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ല്‍ കൊ​ണ്ടു​വ​ന്നു.

പി​പി​ഇ കി​റ്റി​ന് ഇ​നി പ​ര​മാ​വ​ധി 273 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കാ​ന്‍ സാ​ധി​ക്കു. എ​ന്‍ 95 മാ​സ്‌​കി​ന് 22 രൂ​പ​യും സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കി​ന് 3.90 രൂ​പ​യു​മാ​ക്കി. അ​ര​ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​റി​ന് പ​ര​മാ​വ​ധി 192 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കാ​ൻ പാ​ടു​ള്ളൂ.

പു​തു​ക്കി​യ വി​ല

◘പി​പി​ഇ കി​റ്റ്- 273
◘എ​ന്‍95 മാ​സ്‌​ക്- 22
◘ട്രി​പ്പി​ള്‍ ലെ​യ​ര്‍ (സ​ര്‍​ജി​ക്ക​ല്‍ ) മാ​സ്‌​ക്- 3.90
◘ഫെ​യ്സ് ഷീ​ല്‍​ഡ്- 21
◘ഡി​സ്പോ​സി​ബി​ള്‍ ഏ​പ്ര​ണ്‍- 12
◘സ​ര്‍​ജി​ക്ക​ല്‍ ഗൗ​ണ്‍-65
◘എ​ക്സാ​മി​നേ​ഷ​ന്‍ ഗ്ലൗ​സ്- 5.75
◘ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (500എം​എ​ല്‍)- 192
◘ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (200എം​എ​ല്‍)- 98
◘ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (100എം​എ​ല്‍)- 55
◘സ്റ്റെ​റൈ​ല്‍ ഗ്ലൗ​സ് ( ഒ​രു ജോ​ഡി)- 12
◘എ​ന്‍​ആ​ര്‍​ബി മാ​സ്‌​ക്- 80
◘ഹ്യു​മി​ഡി​ഫ​യ​ര്‍ ഉ​ള്ള ഫ്‌​ളോ​മീ​റ്റ​ര്‍- 1520
◘ഫിം​ഗ​ര്‍ ടി​പ്പ് പ​ള്‍​സ് ഓ​ക്സീ​മീ​റ്റ​ര്‍- 1500
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.