യു​എ​ഇ​യി​ല്‍ 1270 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ചൊ​വ്വാ​ഴ്ച നാ​ല് മ​ര​ണം
യു​എ​ഇ​യി​ല്‍ 1270 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ചൊ​വ്വാ​ഴ്ച നാ​ല് മ​ര​ണം
Wednesday, May 19, 2021 4:12 AM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ 1270 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ - പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1250 പേ​ര്‍ സു​ഖം പ്രാ​പി​ച്ച​പ്പോ​ള്‍ നാ​ല് പു​തി​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ത്തി​യ 2,02,184 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നാ​ണ് പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 5,48,681 പേ​ര്‍​ക്ക് ഇ​തു​വ​രെ യു​എ​ഇ​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 5,28,769 പേ​ര്‍ സു​ഖം പ്രാ​പി​ച്ചു.

നി​ല​വി​ല്‍ 18,275 കോ​വി​ഡ് രോ​ഗി​ക​ള്‍ യു​എ​ഇ​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 1,637 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.