അ​ടി​മാ​ലി​യി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തി​യ ഈ​ട്ടി​ത്ത​ടി എ​റ​ണാ​കു​ള​ത്ത്
അ​ടി​മാ​ലി​യി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തി​യ ഈ​ട്ടി​ത്ത​ടി എ​റ​ണാ​കു​ള​ത്ത്
Friday, June 11, 2021 5:03 PM IST
കൊ​ച്ചി: അ​ടി​മാ​ലി​യി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തി​യ ഈ​ട്ടി​ത്ത​ടി എ​റ​ണാ​കു​ള​ത്ത് ക​ണ്ടെ​ത്തി. ക​രി​മു​ക​ൾ ഒ​യാ​സി​സ് ടിം​ബേ​ഴ്സി​ൽ​നി​ന്നാ​ണ് ത​ടി ക​ണ്ടെ​ത്തി​യ​ത്.

അ​ടി​മാ​ലി​യി​ലെ പ​ട്ട​യ​ഭൂ​മി​യി​ൽ​നി​ന്നും വി​വാ​ദ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ മു​റി​ച്ചു​ക​ട​ത്തി​യ ത​ടി​യാ​ണി​ത്. ക​ണ്ടെ​ടു​ത്ത 9.8 ക്യു​ബി​ക് മീ​റ്റ​ർ ത​ടി​ക്ക് എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.