പ​ട്ടാ​മ്പി​യി​ൽ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം എ​ലി ക​ര​ണ്ട​നി​ല​യി​ൽ
പ​ട്ടാ​മ്പി​യി​ൽ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം എ​ലി ക​ര​ണ്ട​നി​ല​യി​ൽ
Wednesday, June 16, 2021 12:01 PM IST
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം എ​ലി ക​ര​ണ്ട​നി​ല​യി​ല്‍. മൂ​ക്കും ക​വി​ളും എ​ലി ക​ടി​ച്ച് മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

ഒ​റ്റ​പ്പാ​ലം മ​നി​ശേ​രി​യി​ല്‍ ല​ക്ഷ്മി​യു​ടെ (65) മൃ​ത​ദേ​ഹ​മാ​ണ് എ​ലി ക​ര​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ല​ക്ഷ്മി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചു. ബ​ന്ധു​ക്ക​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ക്കി​ലും ക​വി​ളി​ലും പാ​ടു​ക​ള്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ലി ക​ര​ണ്ട​താ​ണെ​ന്ന് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.