രാ​ജി​യി​ല്ല, കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു: എ.​കെ. ശ​ശീ​ന്ദ്ര​ൻ
രാ​ജി​യി​ല്ല, കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു: എ.​കെ. ശ​ശീ​ന്ദ്ര​ൻ
Wednesday, July 21, 2021 11:05 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി നേ​താ​വി​നെ​തി​രെ ഉ​യ​ർ​ന്ന പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന വി​വാ​ദ​ത്തി​നു​പി​ന്നാ​ലെ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ക്ലി​ഫ് ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​നി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. വി​ശ​ദീ​ക​ര​ണം മു​ഖ്യ​മ​ന്ത്രി ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ടു. എ​ന്നാ​ൽ വി​ശ​ദീ​ക​ര​ണം ബോ​ധ്യ​പ്പെ​ട്ടോ എ​ന്ന് പ​റ​യേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ് ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്തി​യെ ക​ണ്ട​തെ​ന്നും ശ​ശീ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.