മാ​സ്ക് വ​യ്ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ന്നു; ചോ​ദ്യം ചെ​യ്ത എ​സ്ഐ​ക്ക് നേ​രെ ആ​ക്ര​മ​ണം
മാ​സ്ക് വ​യ്ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ന്നു; ചോ​ദ്യം ചെ​യ്ത എ​സ്ഐ​ക്ക് നേ​രെ ആ​ക്ര​മ​ണം
Saturday, July 24, 2021 10:15 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട​പ്പ​ന​ക്കു​ന്നി​ൽ എ​സ്ഐ​ക്ക് നേ​രെ ആ​ക്ര​മ​ണം. പേ​രൂ​ർ​ക്ക​ട എ​സ്ഐ ന​ന്ദ​കൃ​ഷ്ണ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​സ്ക് ധ​രി​ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.