ഇ​ടു​ക്കി​യി​ൽ ദ​മ്പ​തി​ക​ൾ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
ഇ​ടു​ക്കി​യി​ൽ ദ​മ്പ​തി​ക​ൾ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, July 27, 2021 5:22 PM IST
മാ​ങ്കു​ളം: ഇ​ടു​ക്കി മാ​ങ്കു​ളം ആ​ന​ക്കു​ള​ത്ത് ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​സ് (53), ഭാ​ര്യ സെ​ലി​ൻ (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യെ കൊ​ല​പ്പെ‌​ടു​ത്തി ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.