വാ​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
വാ​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, September 11, 2021 6:02 AM IST
ന്യൂ​ഡ​ൽ​ഹി: വാ​യ്ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ സ്വ​ര്‍​ണ​വു​മാ​യി ര​ണ്ട് ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ല്‍. ദു​ബാ​യി​ല്‍ നി​ന്നും ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​വ​രെ ക​സ്റ്റം​സാ​ണ് പി​ടി​കൂ​ടി​യ​ത്.

പ​ല്ലു​ക​ള്‍​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ര്‍​മി​ച്ചാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. 951 ഗ്രാം ​സ്വ​ര്‍​ണും ഒ​രു ചെ​യി​നും ഇ​വ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.