വ​ട​ക​ര ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം തീ​പി​ടി​ത്തം
വ​ട​ക​ര ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം തീ​പി​ടി​ത്തം
Tuesday, September 21, 2021 8:02 PM IST
വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. എ​ടോ​ടി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​രി​പ്പു​ക​ട​യാ​യ പാ​ദ​കേ​ന്ദ്ര​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മു​ക​ളി​ലെ നി​ല​യി​ൽ നി​ന്ന് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

വ​ലി​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് ക​രു​തു​ന്ന​ത്. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.