മ​ഴ​യ്ക്ക് ശ​മ​നം; റെ​ഡ് അ​ല​ർ​ട്ട് പീ​ച്ചി ഡാ​മി​ൽ മാ​ത്രം, അ​ഞ്ചി​ട​ത്ത് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
മ​ഴ​യ്ക്ക് ശ​മ​നം; റെ​ഡ് അ​ല​ർ​ട്ട് പീ​ച്ചി ഡാ​മി​ൽ മാ​ത്രം, അ​ഞ്ചി​ട​ത്ത് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Thursday, October 21, 2021 7:17 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ ശ​മി​ക്കു​ക​യും ഡാ​മു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​യു​ക​യും ചെ​യ്ത​തോ​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ പീ​ച്ചി ഡാ​മി​ൽ ഒ​ഴി​കെ റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ ചി​മ്മി​ണി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചു​ള്ളി​യാ​ർ, മ​ല​ന്പു​ഴ, മീ​ങ്ക​ര, മം​ഗ​ലം എ​ന്നീ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​ർ, കൊ​ല്ലം ജി​ല്ല​യി​ലെ ക​ല്ല​ട, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ണി​യാ​ർ, ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​ങ്ക​ര, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഭൂ​ത​ത്താ​ൻ​കെ​ട്ട്, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ശി​രു​വാ​ണി, കാ​ഞ്ഞി​ര​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി, വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​രാ​പ്പു​ഴ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മൂ​ല​ത്ത​റ, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ഴ​ശി ഡാ​മു​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ വാ​ഴാ​നി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പോ​ത്തു​ണ്ടി ഡാ​മു​ക​ളി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.