ക്യാ​പ്റ്റ​നാ​കാ​ൻ...; ദീ​പാ​വ​ലി​ക്ക് മു​ൻ​പ് പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി അ​മ​രീ​ന്ദ​ർ
ക്യാ​പ്റ്റ​നാ​കാ​ൻ...; ദീ​പാ​വ​ലി​ക്ക് മു​ൻ​പ് പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി അ​മ​രീ​ന്ദ​ർ
Sunday, October 24, 2021 2:22 PM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ദീ​പാ​വ​ലി​ക്ക് മു​ൻ​പ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ അവസാന ഘ​ട്ട​ത്തി​ലെ​ന്ന് അ​മ​രീ​ന്ദ​ർ ക്യാ​ന്പ് അ​റി​യി​ച്ചു.



ന​വം​ബ​റോ​ടെ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും അ​മ​രീ​ന്ദ​റു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ക​ർ​ഷ​ക സ​മ​രം കേ​ന്ദ്രം ഒ​ത്തു​തീ​ർ​പ്പാ​ക്കി​യാ​ൽ ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ വാ​ഗ്ദാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.