പെ​രു​മ്പാ​വൂ​രി​ൽ ടി​ഷ്യൂ പേ​പ്പ​ർ ക​മ്പ​നി ക​ത്തി​ന​ശി​ച്ചു
പെ​രു​മ്പാ​വൂ​രി​ൽ ടി​ഷ്യൂ പേ​പ്പ​ർ ക​മ്പ​നി ക​ത്തി​ന​ശി​ച്ചു
Tuesday, October 26, 2021 12:51 PM IST
പെ​രു​മ്പാ​വൂ​ർ: ചെ​മ്പ​റ​ക്കി വാ​ഴ​ക്കു​ള​ത്ത് ടി​ഷ്യൂ പേ​പ്പ​ർ ക​മ്പ​നി​ക്ക് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. പെ​രു​മ്പാ​വൂ​ർ, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് തീ​യ​ണ​ച്ച​ത്.

ചെ​മ്പ​റ​ക്കി അ​രി​മ്പ​ശേ​രി അ​ബാ​സി​ന്‍റെ സ​ജ​റ ടി​ഷ്യൂ പേ​പ്പ​ർ പാ​ക്കിം​ഗ് ക​മ്പ​നി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. മെഷിന​റി ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ അ​ഗ്നി​ക്കി​ര​യാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.