താ​നൂ​ർ റെ​യി​ൽ​വേ പാ​ല​ത്തി​ൽ നി​ന്ന് ബ​സ് താ​ഴേ​ക്ക് മ​റി​ഞ്ഞു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
താ​നൂ​ർ റെ​യി​ൽ​വേ പാ​ല​ത്തി​ൽ നി​ന്ന് ബ​സ് താ​ഴേ​ക്ക് മ​റി​ഞ്ഞു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Wednesday, October 27, 2021 8:01 PM IST
താ​നൂ​ർ: മ​ല​പ്പു​റം താ​നൂ​ര്‍ ദേ​വ​ദാ​ര്‍ റെ​യി​ല്‍​വേ പാ​ല​ത്തി​ല്‍ നി​ന്ന് ബ​സ് താ​ഴേ​ക്ക് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രി​ൽ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

തി​രൂ​രി​ല്‍ നി​ന്ന് താ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ത​വ​ക്ക​ൽ എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് മ​റി​ഞ്ഞ​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.‌‌

ബ​സി​ല്‍ എ​ത്ര യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.