പ​തി​നാ​ലു​കാ​രി​യെ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ
പ​തി​നാ​ലു​കാ​രി​യെ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ
Thursday, October 28, 2021 11:04 AM IST
കൊ​ച്ചി: ചെ​റാ​യി​യി​ൽ പ​തി​നാ​ലു വ​യ​സു​കാ​രി പെ​ൺ​കു​ട്ടി​യെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം കാ​വാ​ലം​കു​ഴി ആ​ന്‍റ​ണി (44) ആ​ണ് മു​ന​മ്പം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്ന് പു​ല​ര്‍​ച്ചെ പ​ള്ളി​പ്പു​റ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പ​രാ​തി ന​ൽ​കി​യ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.